പൊൻകുന്നം: പബ്ലിക് ലൈബ്രറിയിൽ കേരളപ്പിറവി ആഘോഷിച്ചു. പ്രസിഡന്റ് ടി.എം.മാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.ജി.ജയപ്രകാശ്, പി.ജെ.സെബാസ്റ്റ്യൻ, പി.സി.തോമസ്, അന്നമ്മ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.