കുറവിലങ്ങാട്: വട്ടക്കുന്നേൽ അപ്പച്ചൻ (ജോൺ ഐസക്ക്,75) നിര്യാതനായി. സംസ്‌ക്കാരം നാളെ 10ന് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളിയിൽ. ഭാര്യ: റോസമ്മ തോട്ടുവ കല്ലൂർതൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സീന (മസ്‌കറ്റ്), സിമ്മി (മുംബൈ), സിജു. മരുമക്കൾ: ജിജി ജോർജ് ചുളയില്ലാപ്ലാക്കൽ (ഇരട്ടയാർ), സുഗതൻ കാടുവെട്ടിയിൽ (പാണ്ടനാട്), ജാൻസി കലയത്തനാംകുഴിയിൽ (കരിക്കോട്ടക്കരി).