പള്ളിക്കത്തോട്:പരിസരപ്രദേശത്തുള്ള തോടുകളിൽ സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കത്തോട്ടിൽവിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബഹുജനമാർച്ച് സംഘടിപ്പിച്ചു.സി.കെ.വിജയകുമാർ,ജോൺസൺ,പി.ജി.രാജു,ജോജിമാത്യു,ടി.ജെ.ജെയിംസ്,സജീവ്,റെജി തുടങ്ങിയവർ പ്രസംഗിച്ചു.