തെക്കുംതല: വാഴേക്കളത്ത് പരേതനായ ദാമോദരൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (95) നിര്യാതയായി. മറ്റപ്പള്ളി കുടുംബാംഗമാണ്. മകൻ: ബാലകൃഷ്ണൻ നായർ. മരുമകൾ: ലീലാമണിയമ്മ (കെഴുവംകുളം, കൊങ്ങാണ്ടതെക്കേതിൽ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.