kob-mu-chacko-neendoor-jp

നീണ്ടൂർ: മണിമലപ്പറമ്പിൽ എം. യു. ചാക്കോ (62) നിര്യാതനായി. ഭാര്യ: ലീലാമ്മ ചാക്കോ കല്ലറ പുളിയ്ക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിഷ, ജിൻസൺ. മരുമക്കൾ: ബിൻസ്, അഞ്ചു ജിൻസൺ. സംസ്ക്കാരം ഇന്ന് 3 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ.