ചങ്ങനാശേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി 2019-20 ചങ്ങനാശ്ശേരി ഉപജില്ലാ സർഗോത്സവം ഇന്ന് രാവിലെ 9 മുതൽ അമരപുരം പി.ആർഡി.എസ് യുപി സ്‌കൂളിൽ നടക്കും .കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ പ്രസന്നനൻ ആനിക്കാട് ഉദ്ഘാടനം ചെയ്യും.അസിസ്റ്റന്റ് എഡ്യക്കേഷണൽ ഓഫീസർ കെ. ലില്ലി അദ്ധ്യക്ഷത വഹിക്കും.