കിടങ്ങൂർ: കേരളാ കോൺഗ്രസ് (എം) കിടങ്ങൂർ മണ്ഡലം കമ്മറ്റി പുന:സംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാളിയേക്കൽ (മണ്ഡലം പ്രസിഡന്റ്), ഷോണി പുത്തൂർ, കെ.പി. മാത്യു കളപ്പുരയ്ക്കൽ, ജോസ് മാവേലിൽ (വൈസ് പ്രസിഡന്റുമാർ). ജോബി ചിറത്തറ (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി) ഷൈബിൻ സൈമൺ കൊല്ലപ്പള്ളിൽ, സണ്ണി മ്ലാവിൽ, ജോണി മുക്കാട്ടിൽ, ജോൺസൺ കുന്നുംപുറത്ത് (മണ്ഡലം സെക്രട്ടറിമാർ), രാജേഷ് തിരുമല(ട്രഷറർ), പ്രൊഫ. മേഴ്‌സി ജോൺ മൂലക്കാട്ട്, ആന്റണി വളർകോട്, ജോയിസി കാപ്പൻ, കുഞ്ഞുമോൻ ഒഴുകയിൽ, ദീപു തേക്കിൻകാട്ടിൽ, കെ.എസ്. നാരായണൻ നമ്പൂതിരി, സുനിൽ ഇല്ലിമൂട്ടിൽ, ബൈജു വള്ളോപ്പള്ളി, ബാബു കാലേക്കാട്ടിൽ, മത്തായി തടത്തിൽ, ജോസ് ഇലവുമുറിയിൽ, ജോണി മുക്കാട്ടിൽ, മാത്തുക്കുട്ടി മൂന്നുപീടികയിൽ, മത്തായി തടത്തിൽ, അലക്‌സ് വെച്ചിയാനിക്കൽ, ഇമ്മാനുവൽ ആനിമൂട്ടിൽ, മാത്യു പടിക്കമ്യാലിൽ, മത്തായി നിരപ്പേൽ, ഫിലിപ്പ് ഇടയത്ത് മറ്റത്തിൽ, ജിൻസ് കുര്യാക്കോസ്, ഷാജി പുല്ലുകാട്ട്, ഷില്ലറ്റ് വെച്ചിയാനിക്കൽ (മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി കോ-ഓർഡിനേറ്റേഴ്‌സ്) എന്നിവരെ മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹികളായി തിരഞ്ഞെടുത്തു.