വൈക്കം: ഉദയനാപുരം വടക്കേക്കുറ്റ് പരേതനായ വാസുദേവകൈമളുടെ ഭാര്യ സരസ്വതി അമ്മ (92) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, ഉഷ. മരുമക്കൾ: പൊന്നപ്പ പണിക്കർ, ശശീന്ദ്രൻ നായർ, ഗോപി. സംസ്‌കാരം നടത്തി.