തൂക്കുപാലം: രാമക്കൽമേട് വെട്ടിക്കൽ പരേതനായ കുമാരന്റെ ഭാര്യ നിർമ്മല കുമാരൻ (68) നിര്യാതനായി.സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. തേഡ് ക്യാംമ്പ് നെടുവൻ കാവിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മകൾ: ഉഷ. മരുമകൻ രാജൻ വെട്ടിക്കൽ.