kob-narayana-pillai-chir

ചിറക്കടവ്: കാരിപൊയ്ക പറഞ്ഞുകാട്ട് നാരായണപിള്ള(85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കവിത, രമ, സജീവ്. സംസ്‌കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച 10ന്.