വാഴൂർ ഈസ്റ്ര്: ശാസ്താംകാവ് കൊച്ചുപുരയ്ക്കൽ രാജപ്പൻ പിള്ള (80) നിര്യാതനായി. ഭാര്യ: രാധാമണി തണ്ണിമല കുടുംബാംഗമാണ്. മക്കൾ; രാധാകൃഷ്ണൻ (എ. എസ്. ഐ), സുനിൽകുമാർ, പ്രദീപ്, പ്രീയ. മരുമക്കൾ; ബിന്ദു, പ്രമീള, മഞ്ചു, രാമചന്ദ്രൻ. സംസ്ക്കാരം ഇന്ന് 11 മകൻ സുനിൽ കുമാറിന്റെ വീട്ടുവളപ്പിൽ.