kob-narayanan-nair-104-jp

മറ്രക്കര: ഇടയോടിയിൽ നാരായണൻ നായർ (104) നിര്യാതനായി. ഭാര്യ: പരേതയായ കല്ല്യാണി അമ്മ മറ്രക്കര കല്ലടയിൽ കുടുംബാംഗമാണ്. മക്കൾ: ശിവശങ്കരൻ നായർ, ഗേപാലൻ നായർ, മരുമക്കൾ: സതിയമ്മ, ഗീത. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.