വൈക്കം: തോട്ട്യാവക്കം കുഴിപ്പള്ളിൽ രാജഗോപാലൻ നായർ (ബേബി, 73, ഗാനരചയിതാവ്, ജലഗതാഗത വകുപ്പ് റിട്ട.ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ (റിട്ട. ടീച്ചർ). മകൻ: ശ്രീനാഥ് (ഓസ്ട്രേലിയ). മരുമക്കൾ: ദർശന (മടത്തുപടിയിൽ, പൂക്കാട്ടുപടി). സംസ്ക്കാരം നാളെ 11 ന് വീട്ടുവളപ്പിൽ.