രാമപുരം: തോട്ടുങ്കൽ പരേതനായ ഓസേപ്പിന്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. പൂഞ്ഞാർ കിടങ്ങാത്ത് കുടുംബാംഗമാണ്. മക്കൾ: ബെന്നി, ബീന, ജിജി, മിനി, അമ്പിളി, പ്രീയ, പരേതനായ സജി. മരുമക്കൾ; ഷേർളി, മോൻസി, രേഖ, ഷാജി, മനോജ്, സിസി. സംസ്ക്കാരം നാളെ 10. 30 ന് രാമപുരം സെന്റ് അഗസ്റ്രിൻസ് പള്ളിയിൽ.