പാറത്തോട്: പഴുമല പരേതനായ കേശവന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്‌ക്കാരം നടത്തി. പരേത ചെമ്പൻകുളം കുടുംബാംഗമാണ്. മക്കൾ: വൽസമ്മ ജഗദമ്മ, സുലോചന, ഷാജി, രമണി, സാബു, സനൽ, ഷിജി. മരുമക്കൾ: പരേതനായ ജോഷി, ദിവാകരൻ, രാജൻ, സുധ,ഷാജി (ഔഷധി), സിജി, ഷീജ, രഘു.