സചിവോത്തമപുരം: ചന്ദ്രാലയത്തിൽ (എസ്. പി. സി. നം. 35 ) കെ ജി ചന്ദ്രദാസ് (61, റിട്ട പ്രൊവിഡൻഡ് ഫണ്ട് ക്ലർക്ക്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: പ്രമോദ്, ശരത്, സനിൽ, സന്ദീപ് മരുമക്കൾ നിഷ, അഞ്ജു.