anadakrishnan-s
കേരള ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ഇടുക്കി ജില്ലയിലെ മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡ് എസ് അനന്തകൃഷ്ണന് സമ്മാനിക്കുന്നു

രാജാക്കാട്.കേരള ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷന്റെ ജില്ലയിലെ മികച്ച യുവ കർഷകനുള്ള അവാർഡ് എസ് അനന്തകൃഷ്ണന് ലഭിച്ചു
രാജാക്കാട് കേന്ദ്രീകരിച്ച് ഫാം, ഏലം, പച്ചക്കറി ,പഴവർഗ്ഗങ്ങൾ എന്നിവ നിയമ വിദ്യാർത്ഥികൂടിയായ അനന്തകൃഷ്ണൻ കൃഷി ചെയ്തുവരുന്നു.എസ് എൻ ഡി പി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗമാണ്. രാജാക്കാട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാറിന്റെയും സജിതയുടെയും മകനാണ് അനന്തകൃഷ്ണൻ