students

രാജാക്കാട് . കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ ബോക്‌സിഗ് ചാമ്പ്യൻ ഷിപ്പിൽ ഇടുക്കിക്കായി നാല് സ്വർണ്ണ മെഡലുകളും രണ്ട് വെങ്കല മെഡലുകളും നേടി എൻ ആർ സിറ്റി എസ് എൻ വി ഹയർ സെക്കന്ററി സ്‌കൂളിലെ ബോക്‌സർമാർ മികവു പുലർത്തി.
സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ ദിനിൽ കെ ദേവൻ, കെ എസ് അതുൽ, സൽമാൻ ഫാരിസ്, അഭിനന്ദ് സോനു എന്നിവരാണ് സ്വർണ്ണം നേടിയത്.സായ് ശ്രീനിവാസൻ ,അശ്വിൻ സന്തോഷ് എന്നിവർ വെങ്കലവും നേടി.
ഡൽഹിയിൽ നടക്കുന്ന അണ്ടർ 19 ദേശീയ സ്‌കൂൾ ബോക്‌സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കുന്ന കേരളാടീമിൽ കെ എസ് അതുൽ ,സൽമാൻ ഫാരിസ് എന്നിവർക്ക് സെലക് ഷൻ ലഭിച്ചു. മിംസാറാമിൽ നടക്കുന്ന അണ്ടർ 17 ദേശീയ സ്‌കൂൾ ബോക്‌സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ ത്സരിക്കുന്ന കേരളാ ടീമലേയ്ക്ക് ദിനിൽ കെ ദേവൻ, അഭിനന്ദു സോനു എന്നിവർക്കും സെലക് ഷൻ ലഭിച്ചു. ജിബിൻ റാഫേലാണ് സ്‌കൂളിലെ