kob-thankamma-annamma-


കറുകച്ചാൽ: പനയമ്പാല തൂമ്പങ്കൽ പരേതനായ അന്തോനിച്ചന്റെ ഭാര്യ തങ്കമ്മ (അന്നമ്മ, 86) നിര്യാതയായി. മക്കൾ: സോഫിയാമ്മ, സാലിമ്മ, സൂസമ്മ, ജോൺസൺ. മരുമക്കൾ: ജോർജ്കുട്ടി, ബേബിച്ചൻ, ഫിലിപ്പോച്ചൻ, റെജീന. സംസ്ക്കാരം നാളെ 11 ന് പനയമ്പാല സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.