തൃശൂർ: തിരുവഞ്ചൂർ തണ്ടാശ്ശേരിൽ ടി. എം. ഏബ്രഹാം (തമ്പി, 61) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ആറ്റാപുറം ചിറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: എബി, ബിൻസി, അനു. സംസ്ക്കാരം നാളെ 12 ന് വടക്കാഞ്ചേരി അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.