മുത്തോലപുരം: മോനിപ്പിള്ളി തുമ്പക്കാനായിൽ സ്കറിയ ആഗസ്തി (പാപ്പച്ചൻ, 96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ആലപുരം കോലാക്കൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, അപ്പച്ചൻ. മരുമക്കൾ; പരേതനായ അപ്പച്ചൻ, മരിയ. സംസ്ക്കാരം നാളെ 10. 30 ന് മുത്തോലപുരം സെന്റ് സെബാസ്ത്യാനോസ് പള്ളിയിൽ.