kob-marikutty

ഭരണങ്ങാനം: മുതിരക്കാലയിൽ വർക്കിയുടെ ഭാര്യ മേരിക്കുട്ടി വർക്കി (83) നിര്യാതയായി. വില്ലൂന്നി ചാമക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: എത്സമ്മ, മോനച്ചൻ, ലില്ലിക്കുട്ടി, ലൈസി, സിബി, ഗബിൺ, ബിൻസി. മരുമക്കൾ: ജോൺസൺ, മേഴ്സി, ജോസ്, അപ്പച്ചൻ, മെന്റി, ബിജി, ബിനോയി. സംസ്ക്കാരം നാളെ 10.30 ന് ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയിൽ.