ഇളങ്ങുളം: വെള്ളാപ്പാണിയിൽ വി. ടി. ചെറിയാന്റെ ഭാര്യ ത്രേസ്യാമ്മ (81) നിര്യാതയായി. തൃക്കൊടിത്താനം ചിറ്റേട്ട് കുടുംബാംഗമാണ്. മക്കൾ: ടോമി, മോളി, ജോളി, ജോയി, ബാബു. മരുമക്കൾ; മോൻസി, റെജി, ജോണി, ഷീന, റിൻസി. സംസ്ക്കാരം ഇന്ന് 2 ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.