കോട്ടയം: എസ്.എൻ.ഡി.പി യോഗം കല്ലുമട ശാഖ വാർഷിക പൊതുയോഗം ചേർന്നു. പുതിയ ഭാരവാഹികളായി പി.എൻ.ബാബു ( പ്രസിഡന്റ്), സുരേഷ് മുള്ളൻചിറ ( വൈസ് പ്രസിഡന്റ്), സുനിൽകുമാർ ( സെക്രട്ടറി), സജീവ്, സുരേഷ് ബാബു, കൃഷ്ണലാൽ, അഭിഷേക് രാജ്, രാജേഷ് കുമാർ, മോഹനൻ, കെ.കെ. മനോജ് ( മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), കെ.ജി. ഉത്തമൻ, കെ.കെ. ഭാസ്കരൻ, ഷീജ മനോജ് ( പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.