പാത്തോട്: കുന്നുംഭാഗം മണ്ണൂപ്പറമ്പിൽ ജോയി പത്രോസ് (58) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് പൊടിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. പാത്തോട് ചെമ്മുഴിക്കാട് കുടുംബാംഗമാണ്. മക്കൾ: ജോമോൾ, ജോബിന. മരുമക്കൾ: ബെന്നി മലയിൽ (കുളപ്പുറം), അനീഷ് ജോണി (ചേപ്പുംപറ).