kob-annamma-sebastian-86

വയല : കള്ളികുഴുപ്പിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ സെബാസ്റ്റ്യൻ (86) ന്യുയോർക്കിൽ നിര്യാതയായി. സംസ്‌കാരം നാളെ 10ന് ന്യുയോർക്കിൽ. പുന്നത്തുറ (കട്ടച്ചിറ) തെനംകാലായിൽ കുടുംബാംഗമാണ്. മക്കൾ: സാലി, സേവ്യർ (ന്യുയോർക്ക്), ജെയിംസ് സെബാസ്റ്റിയൻ (പെൻസിൽവനിയ), ഗ്രേസി റോയി (ന്യൂസിലാൻഡ്). മരുമക്കൾ: ജോസഫ് സേവ്യർ മുളങ്കാശേരിൽ പൂഞ്ഞാർ (ന്യൂയോർക്ക്), റോസിലി ജെയിംസ് പടിഞ്ഞാറേമുറിയിൽ ഉരുളികുന്നം (പെൻസിൽവാനിയ), റോയി ഫ്രാൻസീസ് കൂന്താനിശേരിയിൽ ചേർത്തല (ന്യൂസിലാൻഡ്).