kob-varkey

കുമ്മനം: അമ്പൂങ്കൽ അഡ്വ. എ. എം. വർക്കി (90, കോട്ടയം ബാർ, ലൈബ്രേറിയൻ ലോ ഡിപ്പാർട്ട്മെന്റ്, കൊച്ചിൻ യൂണിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ വർക്കി (റിട്ട. ഹെഡ് മാസ്റ്റർ) കിളിരൂർ ചേരിക്കൽ കുടുംബാംഗമാണ്. മക്കൾ: എം. വി. മാത്യു (സ്പെഷ്യൽ ഓഫീസർ, മാർക്കറ്റ് ഫെഡ്), സജനി (പുതുപ്പള്ളി കൊട്ടാരത്തിൽ), എബ്രഹാം വർക്കി (ജനറൽ മാനേജർ, എൽ. ആൻഡ്, ടി മുംബെയ്), സജീവ് വർക്കി (സീനിയർ സൂപ്രണ്ട്, നെടുമ്പാശ്ശേരി എയർപോർട്ട്). മരുമക്കൾ: സാനി ജേക്കബ് (കിഴക്കേ അറ്രം, അറുത്തൂട്ടി, എബ്രഹാം വർഗീസ് (മാനേജർ, പടഞ്ഞാറേക്കര പോളിമേഴ്സ്), ഗീതു എബ്രഹാം (കരിയത്ത്, തിരുവനന്തപുരം), ഹാൻസ് വർഗീസ് (വലിയപറമ്പിൽ, നെടുമ്പാശ്ശേരി). സംസ്ക്കാരം നാളെ 3 ന് പുത്തനങ്ങാടി സിംഹാസന കത്തീഡ്രൽ പള്ളിയിൽ.