kob-thresiyamma-74-kappum

കാട്ടാമ്പാക്ക്: ചിങ്ങംതോട്ടത്തിൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. കാപ്പുംന്തല ഓറീത്തായിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോർജ്, ബെന്നി, സിബി, ജോണി. മരുമക്കൾ: ക്ലാരമ്മ, ഗ്രേസി, സെലീന, ഷൈനി, നിഷ. സംസ്ക്കാരം നാളെ 2.30 ന് ജയഗിരി ക്രിസ്തുരാജ ദേവാലയത്തിൽ.