പിച്ചനാട്ടുകുളം: പാണ്ടൻചിറയിൽ പരേതനായ പി. എ. ഏബ്രഹാമിന്റെ ഭാര്യ പി. ഡി. ചിന്നമ്മ (67, റിട്ട. നഴ്സിങ് അസിസ്റ്റന്റ് എം. സി. എച്ച്., കോട്ടയം) നിര്യാതയായി. വാകത്താനം കല്ലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഷാന്റി, ഷിബി. മരുമക്കൾ: സാബു (കൊടുങ്ങൂർ), മഞ്ചു. സംസ്ക്കാരം ഇന്ന് 2 ന് ഡബ്ള്യൂ. സി. എഫ്. പിച്ചനാട്ടുകുളം സെമിത്തേരിയിൽ.