കോത്തലപ്പടി: നിരണം പട്ടമുക്കിൽ കുടുംബാംഗമായ കാരികൊമ്പിൽ കെ. ജെ ദേവസ്യ (കുഞ്ഞച്ചൻ, 85) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മുളയംവേലി മുരിക്കനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ലൂസി. മരുമക്കൾ: ജിജി, സിബി. സംസ്ക്കാരം ഇന്ന് 10. 30 ന് മണിമല സെന്റ് ബേസിൽ പള്ളിയിൽ