കാണക്കാരി; ഓണംതുരുത്ത് മുണ്ടമറ്റത്തിൽ സുകുമാരന്റെ മകൻ ആതിരയിൽ രമേഷ് കുമാർ (37) നിര്യാതനായി. അമ്മ: രമണി കറുകച്ചാൽ പാറയ്ക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: സ്മിത, രതീഷ് കുമാർ. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.