തൃക്കൊടിത്താനം: മഠത്തിൽ എം. എൻ. പ്രസന്നകുമാരൻ നായർ (70, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ ലതിക മാന്താനം വൃന്ദാവനത്തിൽ കുടുംബാംഗമാണ്. മക്കൾ: പ്രസീദ, ശ്രീജിത്ത്. മരുമക്കൾ: ജിതേഷ്, ജ്യോതി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.