മാന്നാനം: പരേതനായ വേലംകുളത്തിൽ തങ്കപ്പന്റെ മകൻ സന്തോഷ് (43, സി. ഐ, ടി. യു കട്ടൻസ് യൂണിയൻ തൊഴിലാളി) നിര്യാതനായി. മാതാവ്: കൗസല്യ തങ്കപ്പൻ മാമലശ്ശേരി കുടുംബാംഗമാണ്. സഹോദരൻ: ബിനു. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.