kob-pathukkunj-jpg

കാഞ്ഞിരപ്പള്ളി: കൊടുവന്താനം ടോപ്പിൽ പച്ച വെട്ടിയിൽ പരേതനായ ഹസന്റെ ഭാര്യ പി കെ പാത്തുകുഞ്ഞ് (85) നിര്യാതനായി. കബറടക്കം ഇന്ന് 10 ന് നൈനാർ പള്ളി ഖബർസ്ഥാനിൽ. മകൾ: റഹ്മത്ത് (സഫിയ).