kob-elamma-thomas-97-

കാവാലം: കിഴക്കുംവീട്ടിൽ പരേതനായ കെ.സി. തോമസിന്റെ ഭാര്യ ഏലമ്മ തോമസ് (ഏലിക്കുട്ടി, 97) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് എറണാകുളത്തുള്ള മകളുടെ വസതിയിൽ ആരംഭിച്ച് വൈകുന്നേരം അഞ്ചിന് കാവാലം വടക്ക് സെന്റ് ജോസഫ് പള്ളിയിൽ സംസ്‌കരിക്കും.