kob-sarojiniyamma-koora

കൂരാലി: പുതുപ്പള്ളാട്ട് പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി. ആനിക്കാട് പെരുന്നാട്ട് കുടുംബാംഗമാണ്. മക്കൾ: മോഹൻ പുതുപ്പള്ളാട്ട് (മംഗളം ലേഖകൻ, പൊൻകുന്നം), സുഭദ്രാകുമാരി. മരുമക്കൾ: ശ്രീജാ മോഹൻ(മുണ്ടയ്ക്കമ്യാലിൽ, ഇടനാട്), ഗോപാലകൃഷ്ണൻ നായർ (പൗവ്വത്ത്, ചിറക്കടവ്). സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.