തലനാട്: കലയത്താങ്കൽ കെ.എൻ. പ്രഭാകരൻ (81) നിര്യാതനായി. ഭാര്യ: സരസമ്മ തലനാട് വെള്ളമാക്കൽ കുടുംബാംഗമാണ്. മക്കൾ: ആഷ, അംബിളി, അനൂപ്. മരുമക്കൾ: എൻ. സുന്ദരേശൻ തിരുവന്തപുരം, കെ.കെ. ബിജു, ഈരാറ്റുപേട്ട. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.