meerankunju

അടിമാലി: കേരളകൗമുദി അടിമാലി ഏജന്റ് വയലിൽപുത്തൻപുരയിൽ വി.എസ്.മീരാൻകുഞ്ഞ് (62) നിര്യാതനായി.ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേക്ഷന്‍ നിയോജക മണ്ഡലം പ്രസിഡന്റും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമാണ്. കബറടക്കം ടൗൺ ജുമാ മസ്ദിജിൽ നടത്തി.ഭാര്യ: ഖദീജ. മക്കൾ ഐഷ, നസീമ, റഷീദ്. മരുമക്കൾ: മീരാൻ, നവാസ്, സുനീറ.