kob-pj-sebastian

നാട്ടകം: എ.ഐ.ടി.യു.സി മുൻ സംസ്ഥാന കൗൺസിൽ അംഗവും ട്രാവൻകൂർ സിമന്റ്‌സ് എ.ഐ.ടി.യു.സി യൂണിയൻ വൈസ് പ്രസിഡന്റും സിപിഐ കോട്ടയം മുൻ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന നാട്ടകം കാക്കൂർ തളിത്ര വീട്ടിൽ (റ്റി സിഎൽ ക്വാർട്ടേഴ്‌സിൽ ) പി. ജെ. സെബാസ്റ്റ്യൻ (സണ്ണി, 57പ്ലാന്റ് ഫോർമാൻ,ട്രാവൻകൂർ സിമന്റ്‌സ് ) നിര്യാതനായി. ഭാര്യ; റീറ്റ ജോസഫ് (സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ്, കോട്ടയം). മക്കൾ: ജേക്കബ് സെബാസ്റ്റ്യൻ (കോട്ടയം കോഓപ്പറേറ്റീവ് അർബൻ ബാങ്ക്, മണിപ്പുഴ ബ്രാഞ്ച്), സ്റ്റെഫി റോസ് സെബാസ്റ്റ്യൻ, മരുമക്കൾ: നീതു ജേക്കബ്, ഹിരൺ ബാബു (സൗദി). സംസ്‌ക്കാരം ഇന്ന് 11ന് പാക്കിൽ സെന്റ് തെരേസാസ് റോമൻ കാത്തലിക് പള്ളിയിൽ.