അരീക്കര: പരപ്പനാട്ട് ഫിലിപ്പിന്റെ ഭാര്യ ബിനി (52) നിര്യാതയായി. കുറുമുള്ളൂർ അവണൂർ കുടുംബാംഗമാണ്. മക്കൾ: ബിഫിറ്റ്, ബീറ്റ. മരുമകൻ: ജോജോ (അറയ്ക്കക്കുന്നേൽ, മാറിടം). സംസ്ക്കാരം ഇന്ന് 2 ന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ.