നെടുംകുന്നം: കൊണ്ടൂർതാഴെ ഗോപാലകൃഷ്ണൻ നായർ (76, ലിങ്ക് ലക്ഷ്മണ ഫ്ളാറ്റ് വളഞ്ഞമ്പലം) നിര്യാതനായി. ഭാര്യ: പരേതയായ വത്സലാ ദേവി. മക്കൾ: രഘുനാഥ് (അമേരിക്ക), ഡോ. അഞ്ജന (അമൃത ഡെൻറ്റൽ ക്ലിനിക്ക് കടവന്ത്ര). മരുമകൾ: ടേയ (അമേരിക്ക). സംസ്ക്കാരം ഇന്ന് 11 ന് സഹോദരി ശശികലാനായരുടെ (മുൻ നെടുകുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ) വീട്ടുവളപ്പിൽ.