kob-vidhyadharan-nair-79-

തിടനാട്: വിടാവയലിൽ എം. എൻ. വിദ്യാധരൻ നായർ (തങ്കപ്പൻ നായർ, 79) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ പാറമ്പുഴ മുരിക്കോലിൽ കുടുംബാംഗമാണ്. മക്കൾ: അജിത്ത്, മധു, നിഷ. മരുമക്കൾ: അനിൽ കുമാർ, സുഷമ, പുഷ്പ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.