തൂക്കുപാലം: മുണ്ടിയെരുമകാവുങ്കൽ വാസുദേവന്റെ മകൻ പ്രദീപ് (30) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: തങ്കമണി. സഹോദരൻ: കണ്ണൻ.