വാരിയാനിക്കാട്: കണിപറമ്പിൽ കെ വി മാത്യു (59) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11.30 ന് വാരിയാനിക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലാലി പാലപ്ര മയിലക്കൽ കുടുംബാംഗമാണ്. മക്കൾ: ലൈനു ബിജിൻ, മാനുവൽ മാത്യു. മരുമകൻ : ബിജിൻ ബാബു ഏനാത്ത്.