kob-mary-jpg

കോഴിക്കോട്: മഞ്ചേരിക്കൽ സി.എം. സി. ക്രിസ്തുജ്യോതി പ്രോവിൻസ് അംഗമായ സിസ്റ്റർ മേരി ജോർജ് (68) നിര്യാതയായി. കിഴക്കേക്കൂറ്റ് കുടുംബാംഗമാണ്. സംസ്ക്കരം നാളെ 2 ന് ദീമാരം മഠംവക സെമിത്തേരിയിൽ.