kob-ammini

കാണക്കാരി: മുള്ളൻകുഴിയിൽ പരേതനായ രാമദാസിന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. മക്കൾ: ഷേർളി,സുമതി, ബിന്ദു, ധന്യ. മരുമക്കൾ: റെജിമോൻ, പരേതനായ തമ്പി, സജി മോൻ, രാജീവ്. സംസ്ക്കാരം ഇന്ന് 2 ന് വാറ്റുപുര പൊതുശ്മശാനത്തിൽ.