kob-kr-reghu-52

പായിപ്പാട്: കൊച്ചുപറമ്പിൽ കെ. ആർ. രാജു (52, എസ്. എൻ. ഡി. പി. യോഗം 325ാം ശാഖ കമ്മിറ്റി മെമ്പർ) നിര്യാതനായി. ഭാര്യ: പുഷ്പമ്മ പായിപ്പാട് കൊച്ചുപറമ്പ് കുടുംബാംഗമാണ്. മക്കൾ: രാഖി രാജു, രാഹുൽ രാജു (അപ്പു). മരുമകൻ: സനൽകുമാർ (തലവടി). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.