kob-mariamma-83

മാടപ്പള്ളി: കുളങ്ങോട് തുമ്പുങ്കൽ കെ.വി. ഔസേപ്പിന്റെ (കുഞ്ഞച്ചൻ) ഭാര്യ മറിയാമ്മ (83) നിര്യാതയായി. മാടപ്പള്ളി വെട്ടത്താനം കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, മാത്യു (റിട്ട. എസ്. ഐ), വർഗീസ് (ദുബായ്), ജോസഫ് (ദുബായ്), തോമസ് (പൊലീസ്, ചങ്ങനാശ്ശേരി), മോളി. മരുമക്കൾ: എം. കെ. ജോസഫ്, റോസമ്മ, ജോമ്മ, ഷേർളി, ബീന, കുഞ്ഞുമോൻ. സംസ്ക്കാരം നാളെ 10.30 ന് മാടപ്പള്ളി ചെറുപുഷ്പദേവാലയത്തിൽ.