kob-achamma-abraham-elan

ഇളങ്ങുളം: മാധവശേരിയിൽ പരേതനായ അപ്പച്ചന്റെ ഭാര്യ അച്ചാമ്മ എബ്രഹാം (69) ദോഹയിൽ നിര്യാതയായി. പുളിക്കുന്ന് കാഞ്ഞിക്കൽ കുടുംബാംഗമാണ്. മക്കൾ: അജിത്, അനിത. മരുമക്കൾ: മനോജ് (പോളച്ചിറയ്ക്കൽ, തിരുവല്ല), അനു (നരിതൂക്കിൽ, പൈക). സംസ്‌ക്കാരം പിന്നീട്.