kob-c-v-varkey-82-kollamu

കൊല്ലമുള : സന്തോഷ് കവല കണ്ണനിക്കാട്ട് സി.വി. വർക്കി (തലവടി കുഞ്ഞേട്ടൻ, 82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.
ഭാര്യ: ഏലിയാമ്മ കുറിയന്നൂർ വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: അനിത, അജിത, ആൻസി, അജയൻ, അനീഷ്. മരുമക്കൾ : ജിജി (കുഴിയിൽ, ഊന്നുകൽ), ജോൺസൺ (മന്നത്തേതിൽ, എരുത്വാപ്പുഴ), മോനൻസി (വലിയതെക്കേതിൽ, കോന്നി), റ്റീന (ജി.ഡബ്‌ളിയു.എൽ.പി.എസ്. അറയാഞ്ഞിലിമണ്ണ്), രേഷ്മ.